NCERT TEXTBOOK CHANGE

ഇന്ത്യയെന്ന പേര് ഒഴിവാക്കുന്നതിന്റെ പിന്നിലെ രാഷ്‌ട്രീയം പകല്‍ പോലെ വ്യക്തം: പിണറായി വിജയന്‍

തിരുവനന്തപുരം: പാഠപുസ്തകങ്ങളില്‍ ഇന്ത്യക്ക് പകരം ഭാരത് എന്നാക്കി മാറ്റാനുള്ള എന്‍സിഇആര്‍ടി ശുപാര്‍ശയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. പേര് മാറ്റാനുള്ള ശുപാര്‍ശ അംഗീകരിക്കാനാവില്ലെന്നും ഇന്ത്യയെന്നത് ഒഴിവാക്കുന്നതിന്റെ പിന്നിലെ ...

Latest News