NEVER PAIR WITH MILK

പാലിനൊപ്പം ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്; പണികിട്ടും

ആരോഗ്യ ഗുണങ്ങള്‍ ഏറെയുള്ള പാല്‍ കഴിക്കുമ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. കാത്സ്യം, വിറ്റാമിന്‍ ഡി, പ്രോട്ടീന്‍ തുടങ്ങിയ അവശ്യപോഷകങ്ങള്‍ മതിയായ അളവില്‍ അടങ്ങിയിരിക്കുന്ന ഒന്നാണ് പാല്‍. ...

Latest News