NEW JERCY

ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യയുടെ പുതിയ ജഴ്സി പുറത്ത്

ഡൽഹി: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യയുടെ പുതിയ ജഴ്സി പുറത്തിറങ്ങി. നീല ജഴ്സിക്കൊപ്പം ഓറഞ്ച് നിറം കലർന്നതാണ് പുതിയ ജഴ്സി. കുപ്പായത്തിലെ കൈയ്യുടെ ഭാ​ഗമാണ് ഓറഞ്ച് നിറത്തിലുള്ളത്. ...

Latest News