NEW MALAYALAM SERIES

സുരാജ് വെഞ്ഞാറന്മൂട് നായകനാകുന്ന ‘നാഗേന്ദ്രൻസ് ഹണിമൂൺസ്’; മലയാളം വെബ് സീരീസ് വരുന്നു

പ്രമുഖ  ടി ടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ ഏറ്റവും പുതിയ മലയാളം സീരിസ് പ്രഖ്യാപിച്ചു. 'നാഗേന്ദ്രൻസ് ഹണിമൂൺസ്' എന്നാണ് സീരിസിന് പേര് നൽകിയിരിക്കുന്നത്. സുരാജ് വെഞ്ഞാറന്മൂട് ...

Latest News