NEW RESTRICTION

ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് പുതിയ നിയന്ത്രണങ്ങളുമായി സ്‌പോട്ടിഫൈ

ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് പുതിയ നിയന്ത്രണങ്ങളുമായി സ്‌പോട്ടിഫൈ

ഇന്ത്യക്കാര്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് സ്‌പോട്ടിഫൈ. ഇനി മുതല്‍ സൗജന്യ സേവനം ലഭ്യമാകുന്നതിന് പരിധികളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. പാട്ടുകള്‍ പ്ലേ ചെയ്യുന്ന ക്രമം തെരഞ്ഞെടുക്കുന്നത് മുതല്‍ ട്രാക്കുകള്‍ എങ്ങനെ ...

കനത്ത മഴ: ബീച്ചുകൾ ഉൾപ്പെടെയുള്ളവടങ്ങളിൽ പ്രവേശനം നിരോധിച്ചു, കോഴിക്കോട് ജില്ലയിൽ നിയന്ത്രണം

കനത്ത മഴ: ബീച്ചുകൾ ഉൾപ്പെടെയുള്ളവടങ്ങളിൽ പ്രവേശനം നിരോധിച്ചു, കോഴിക്കോട് ജില്ലയിൽ നിയന്ത്രണം

കോഴിക്കോട്: കോഴിക്കോട് കനത്ത മഴ കാരണം ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ക്വാറികളുടെ പ്രവർത്തനം, എല്ലാ തരത്തിലുമുളള മണ്ണെടുക്കൽ, ഖനനം, കിണർ നിർമ്മാണ പ്രവർത്തനങ്ങൾ, മണൽ എടുക്കൽ എന്നിവ ...

സംസ്ഥാന സർക്കാർ ലോക്ക്ഡൗണിൽ വൻ ഇളവുകൾ പ്രഖ്യാപിച്ചു; ടി​പി​ആ​ർ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള നി​ല​വി​ലെ നി​യ​ന്ത്ര​ണം ഒ​ഴി​വാ​ക്കി

സംസ്ഥാന സർക്കാർ ലോക്ക്ഡൗണിൽ വൻ ഇളവുകൾ പ്രഖ്യാപിച്ചു; ടി​പി​ആ​ർ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള നി​ല​വി​ലെ നി​യ​ന്ത്ര​ണം ഒ​ഴി​വാ​ക്കി

തിരുവനന്തപുരം: നി​ല​വി​ലെ ലോ​ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ അ​ഴി​ച്ചു​പ​ണി​ത് സ​ർ​ക്കാ​ർ. ടി​പി​ആ​ർ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള നി​ല​വി​ലെ നി​യ​ന്ത്ര​ണം ഒ​ഴി​വാ​ക്കി. പ​ക​രം ആ​യി​ര​ത്തി​ൽ എ​ത്ര രോ​ഗി​ക​ൾ എ​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്താ​വും ഇ​നി​യു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ. നി​യ​മ​സ​ഭ​യി​ൽ ...

വാട്സാപ്പിലൂടെ ഹണി ട്രാപ് തട്ടിപ്പ് വ്യാപകമാകുന്നു;  മുന്നറിയിപ്പ് നല്‍കി കേരള പൊലീസ്

സര്‍ക്കാര്‍ പുതിയ ചട്ടങ്ങള്‍ അവതരിപ്പിച്ചു; ഇനി പഴയ പോലെ വാട്‌സാപ്പിന് പ്രവര്‍ത്തിക്കാനാവില്ല

സാമൂഹിക മാധ്യമങ്ങള്‍, ഓടിടി പ്ലാറ്റ്‌ഫോമുകള്‍, വാര്‍ത്താ പോര്‍ട്ടലുകള്‍ എന്നിവയുടെ ഉള്ളടക്കത്തെ നിയന്ത്രിക്കാനായി സര്‍ക്കാര്‍ പുതിയ ചട്ടങ്ങള്‍ അവതരിപ്പിച്ചതോടെ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സാപ്പിന് നിലവിലുള്ളത് പോലെ പ്രവര്‍ത്തിക്കാന്‍ സാധിക്കാതെ ...

Latest News