ന്യൂസീലന്‍ഡ് ഭീകരാക്രമണം: തത്സമയ സംപ്രേഷണം ഫേസ്ബുക്കും യുട്യൂബും കുരുക്കിൽ
ന്യൂസീലന്‍ഡ് ഭീകരാക്രമണത്തിന്റെ തല്‍സമയ വിഡിയോ സംപ്രേഷണം ചെയ്ത ഫെയ്സ്ബുക്കിനും യുട്യൂബിനും എതിരെ ഫ്രഞ്ച് കൗണ്‍സില്‍ ഓഫ് ദി മുസ്‌ലിം ഫെയ്ത്ത് (സിഎഫ്സിഎം) ഹര്‍ജി നല്‍കി. ഭീകരതയെ പ്രോല്‍സാഹിപ്പിക്കുന്ന ...