NIGERIAN ARMY

ഹിറോയിക് ഇഡുൻ കപ്പലിലെ മലയാളികൾ ഉൾപ്പെടെയുള്ള കപ്പൽ ജീവനക്കാരുടെ മോചനം വൈകും

ഡല്‍ഹി: ഹിറോയിക് ഇഡുൻ കപ്പലിലെ മലയാളികൾ ഉൾപ്പെടെയുള്ള കപ്പൽ ജീവനക്കാരുടെ മോചനം വൈകും. കപ്പൽ ജീവനക്കാരെ മോചിപ്പിക്കാൻ ഇന്ത്യ നടത്തിയ നയതന്ത്ര നീക്കങ്ങൾ സങ്കീർണമായ നിയമപ്രശ്നങ്ങളിൽ കുരുങ്ങിയതോടെയാണ് ...

ഗിനിയിൽ തടഞ്ഞുവച്ചിരുന്ന ക്രൂഡ് ഓയിൽ ടാങ്കറിലെ നാവികർ ഇനിയും നൈജീരിയയിൽ എത്തിയിട്ടില്ലെന്നു സൂചന

കൊച്ചി: ഇക്വിറ്റോറിയൽ ഗിനിയിൽ തടഞ്ഞുവച്ചിരുന്ന ക്രൂഡ് ഓയിൽ ടാങ്കറിലെ നാവികർ ഇനിയും നൈജീരിയയിൽ എത്തിയിട്ടില്ലെന്നു സൂചന. അതേസമയം, കപ്പലിന്റെ ഉടമകളും അഭിഭാഷകരും ഇതിനോടകം നൈജീരിയയിൽ എത്തിച്ചേർന്നിട്ടുണ്ടെന്ന വിവരം ...

ഗിനിയില്‍ തടവിലുള്ള മലയാളികൾ ഉൾപ്പെടെയുള്ള നാവികരെ ഉടന്‍ നൈജീരിയക്കു കൈമാറില്ല

ന്യൂഡൽഹി: ഗിനിയില്‍ തടവിലുള്ള മലയാളികൾ ഉൾപ്പെടെയുള്ള നാവികരെ ഉടന്‍ നൈജീരിയക്കു കൈമാറില്ല. നൈജീരിയക്ക് കൈമാറാന്‍ കൊണ്ടുപോയ 15 പേരെയും തിരികെ മലാബോയിലെത്തിച്ചു. നയതന്ത്ര തലത്തിലെ ഇടപെടലിലൂടെയാണ് നാവികരെ ...

ഗിനിയിൽ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലിലെ ജീവനക്കാരെ നൈജീരിയയ്‌ക്ക് കൈമാറാനുള്ള നീക്കം തടഞ്ഞു, കൊച്ചി സ്വദേശി സനു ജോസിനെ തിരികെ കപ്പലിലെത്തിച്ചു

ന്യൂഡൽഹി; ഗിനിയിൽ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലിലെ ജീവനക്കാരെ നൈജീരിയയ്ക്ക് കൈമാറാനുള്ള നീക്കം തടഞ്ഞു. ഗിനിയിലെ നാവികസേന അറസ്റ്റ് ചെയ്ത കപ്പലിന്റെ ചീഫ് ഓഫിസറും മലയാളിയുമായ കൊച്ചി സ്വദേശി ...

Latest News