NITHIN RENJI PANICKER

സുരാജും അഞ്ച് സുന്ദരികളും എത്തുന്ന വെബ് സീരീസ് വരുന്നു; നിഥിന്‍ രണ്‍ജി പണിക്കർ ഒരുക്കുന്ന ‘നാഗേന്ദ്രൻസ് ഹണിമൂൺസ്’ ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ മറ്റൊരു മലയാളം വെബ് സീരീസ് കൂടി പ്രഖ്യാപിച്ചു. 'നാഗേന്ദ്രൻസ് ഹണിമൂൺസ്' എന്നാണ് സീരിസിന്‍റെ പേര്. സുരാജ് വെഞ്ഞാറന്മൂട് പ്രധാന വേഷത്തില്‍ എത്തുന്ന സീരിസ് ...

Latest News