പഴമയിലേക്ക് ഒരു തിരിഞ്ഞുനോട്ടം; തയ്യാറാക്കാം രുചിയൂറും മാങ്ങാതെര വീട്ടിൽ തന്നെ
വളരെയധികം രുചി വൈവിധ്യങ്ങൾ നിറഞ്ഞതാണ് നമ്മുടെ നാട്. പഴയ കാലത്ത് സുലഭമായി ലഭിച്ചിരുന്ന പലസാധനങ്ങളും ഇപ്പോൾ പുതുതലമുറയ്ക്ക് അന്യമാണ്. അത്തരത്തിൽ ഒന്നാണ് മാങ്ങ തെര. മാമ്പഴ സീസണിൽ ...