O BABY MOVIE

ദിലീഷ് പോത്തന്റെ ‘ഒ. ബേബി’ ഒടിടിയില്‍ എത്തി; എവിടെ കാണാം?

ദിലീഷ് പോത്തൻ പ്രധാന കഥാപാത്രമായ ചിത്രം 'ഒ. ബേബി' ഒടിടിയില്‍ എത്തി. ആമസോണ്‍ പ്രൈം വീഡിയോയിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. രഞ്‍ജൻ പ്രമോദായിരുന്നു ചിത്രത്തിന്റെ സംവിധാനം. നായകനാകുന്നതിനൊപ്പം ദിലീഷ് ...

Latest News