OMICRON KERALA

ഡൽഹിയില്‍ ആറ് മാസത്തിന് ശേഷം വീണ്ടും കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു: ക്രിസ്മസ്-പുതുവത്സരാഘോഷം നിരോധിച്ച് മുഖ്യമന്ത്രി കെജ്‌രിവാൾ, ഇന്ന് അവലോകന യോഗം നടത്തും; പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കും

സംസ്ഥാനത്ത് നിലവിലെ കൊവിഡ്  കുതിപ്പിനെ ഒമിക്രോൺ തരംഗമായിത്തന്നെ കണക്കാക്കാമെന്ന വിലയിരുത്തലിൽ വിദഗ്ദർ; വലിയ കൊവിഡ് ക്ലസ്റ്ററുകൾ രൂപപ്പെടുന്ന പശ്ചാത്തലത്തിൽ സ്കൂളുകളിലടക്കം നിയന്ത്രണം വേണ്ടിവരുമെന്ന് നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലെ കൊവിഡ്  കുതിപ്പിനെ ഒമിക്രോൺ തരംഗമായിത്തന്നെ കണക്കാക്കാമെന്ന വിലയിരുത്തലിൽ വിദഗ്ദർ. പൊടുന്നനെ വലിയ കൊവിഡ് ക്ലസ്റ്ററുകൾ രൂപപ്പെടുന്ന പശ്ചാത്തലത്തിൽ സ്കൂളുകളിലടക്കം നിയന്ത്രണം വേണ്ടിവരുമെന്നാണ് നിർദേശം. ...

ഒമൈക്രോൺ 13 രാജ്യങ്ങളിൽ എത്തി, ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് ; പുതിയ വേരിയന്റ് ഡെൽറ്റ വേരിയന്റിനേക്കാൾ അപകടകരമാണ്

പ്രായാധിക്യമുള്ളവരിലും വാക്‌സിൻ എടുക്കാത്തവരിലും മറ്റ് രോ​ഗങ്ങൾ ഉള്ളവരിലും ഒമിക്രോൺ വകഭേദം തീവ്രമാകുമെന്ന് മുന്നറിയിപ്പ്‌; ജനാലകൾ തുറന്നിട്ട് വായുസഞ്ചാരം ഉറപ്പാക്കാൻ കഴിയാത്ത മുറികളിലും ഹോളുകളിലൂമുള്ള മീറ്റിംഗുകളും ചടങ്ങുകളും പൂർണ്ണമായും ഒഴിവാക്കണം; കേരളത്തിൽ അതിവേഗം രോഗം പടർന്ന് പിടിക്കാൻ സാധ്യതയെന്നും മുന്നറിയിപ്പ്‌

തിരുവനന്തപുരം: ജനസാന്ദ്രത കൂടുതലായതിനാൽ വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കിൽ കേരളത്തിൽ അതിവേഗം ഒമിക്രോൺ പടർന്ന് പിടിക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കി  സംസ്ഥാന കൊവിഡ് വിദ​ഗ്ധ സമിതി. ഒമിക്രോൺ വകഭേദം പ്രായാധിക്യമുള്ളവരിലും ...

റിസ്ക് രാജ്യങ്ങളിൽ നിന്നെത്തി കോവിഡ് പോസിറ്റീവായ 4 പേരുടെയും സമ്പർക്കത്തിലായവരുടെയും ജനിത കശ്രേണീകരണ ഫലം കാത്ത് കേരളം, രാജ്യത്തെ ആകെ കേസുകൾ 23 ആയി; ഇന്ത്യയിൽ ഒമിക്രോൺ വകഭേദം വഴിയുള്ള കോവിഡ് വ്യാപനം ഫെബ്രുവരിയിൽ പാരമ്യത്തിലെത്തുമെന്ന് മുന്നറിയിപ്പ്

കൊവിഡും ഒമിക്രോണും വ്യപിക്കുന്ന സാഹചര്യത്തിൽ കേരളമടക്കം പത്ത് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘമെത്തും

ഡല്‍ഹി: കൊവിഡും ഒമിക്രോണും വ്യപിക്കുന്ന സാഹചര്യത്തിൽ കേരളമടക്കം പത്ത് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘമെത്തും. കൊവിഡ് വൈറസിന്റെ വ്യാപനം കൂടിയ സംസ്ഥാനങ്ങളിലും വാക്സീനേഷൻ നിരക്ക് കുറഞ്ഞ സംസ്ഥാനങ്ങളിലേക്കുമാണ് കേന്ദ്രത്തിന്റെ വിദഗ്ധ ...

റിസ്ക് രാജ്യങ്ങളിൽ നിന്നെത്തി കോവിഡ് പോസിറ്റീവായ 4 പേരുടെയും സമ്പർക്കത്തിലായവരുടെയും ജനിത കശ്രേണീകരണ ഫലം കാത്ത് കേരളം, രാജ്യത്തെ ആകെ കേസുകൾ 23 ആയി; ഇന്ത്യയിൽ ഒമിക്രോൺ വകഭേദം വഴിയുള്ള കോവിഡ് വ്യാപനം ഫെബ്രുവരിയിൽ പാരമ്യത്തിലെത്തുമെന്ന് മുന്നറിയിപ്പ്

റിസ്ക് രാജ്യങ്ങളിൽ നിന്നെത്തി കോവിഡ് പോസിറ്റീവായ 4 പേരുടെയും സമ്പർക്കത്തിലായവരുടെയും ജനിത കശ്രേണീകരണ ഫലം കാത്ത് കേരളം, രാജ്യത്തെ ആകെ കേസുകൾ 23 ആയി; ഇന്ത്യയിൽ ഒമിക്രോൺ വകഭേദം വഴിയുള്ള കോവിഡ് വ്യാപനം ഫെബ്രുവരിയിൽ പാരമ്യത്തിലെത്തുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ഇന്ത്യയിൽ ഒമിക്രോൺ വകഭേദം വഴിയുള്ള കോവിഡ് വ്യാപനം ഫെബ്രുവരിയിൽ പാരമ്യത്തിലെത്തുമെന്ന് ഐഐടി ഗവേഷകരുടെ മുന്നറിയിപ്പ്. പ്രതിദിനം ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം വരെ കേസുകൾ റിപ്പോർട്ട് ...

എന്താണ്  ഒമിക്രോണ്‍?   ലക്ഷണങ്ങള്‍എന്തെല്ലാം?  ഇത് അപകടകാരിയോ?; അറിയേണ്ടതെല്ലാം

നെടുമ്പാശേരിയിലെത്തിയ റഷ്യൻ സ്വദേശിക്ക് കൊവിഡ്, സാമ്പിൾ ഒമിക്രോൺ പരിശോധനയ്‌ക്ക് അയച്ചു

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബ്രിട്ടനിൽ നിന്നെത്തിയ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒമിക്രോൺ വകഭേദമാണോ എന്നറിയാൻ സാ൦പിൾ ജനിതക ശ്രേണി പരിശോധനയ്ക്ക് അയച്ചു. ഇദ്ദേഹത്തെ അമ്പലമുകൾ ...

ഒമൈക്രോൺ 13 രാജ്യങ്ങളിൽ എത്തി, ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് ; പുതിയ വേരിയന്റ് ഡെൽറ്റ വേരിയന്റിനേക്കാൾ അപകടകരമാണ്

ഒമിക്രോണ്‍ നേരത്തെ തന്നെ ഇന്ത്യയിലെത്തി; കേന്ദ്ര മാർഗനിർദേശങ്ങൾ നിലവിൽ വരുന്നതിന് മുമ്പ് അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്നുള്ളവരെ കണ്ടെത്തേണ്ടത് കേരളത്തിന് നിര്‍ണായകം

തിരുവനന്തപുരം: രാജ്യത്ത് ഒമൈക്രോൺ സ്ഥിരീകരിച്ചിരുന്നു. ഇന്നലെ കർണാടകയിൽ സ്ഥിരീകരിച്ച 2 കേസുകളിൽ ഒരാളുടെ ജനിതക ക്രമപ്പെടുത്തലിനുള്ള സാമ്പിൾ 22 ന് എടുത്തിരുന്നു. അതായത് പരിശോധനയ്ക്കുള്ള കേന്ദ്ര മാർഗരേഖ ...

Latest News