ONAM SALARY KSRTC

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് അഡ്വാന്‍സ് തുക അനുവദിച്ചു

തിരുവനന്തപുരം: ഓണക്കാലത്ത് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആശ്വാസം. അഡ്വാന്‍സ് തുകയായി 7,500 രൂപയാണ് അനുവദിച്ചത്. ഇന്ന് ബാങ്കുകളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്. സെപ്തംബര്‍ മാസം മുതല്‍ അഞ്ച് തവണയായി ...

Latest News