PAYTM MASSIVE LAYOFF

പേടിഎമ്മിന് 550 കോടിയുടെ നഷ്ടം! 6000ത്തോളം ജീവനക്കാർക്ക് ജോലി നഷ്ടമാകും

പേടിഎം കഴിഞ്ഞ കുറച്ച് നാളുകളായി കനത്ത നഷ്ടത്തിലാണ്. പേടിഎം മാതൃ കമ്പനിയായ വൺ97 കമ്മ്യൂണിക്കേഷൻസ് ഈ സാമ്പത്തിക വർഷം ജീവനക്കാരുടെ എണ്ണം ഗണ്യമായി കുറയ്ക്കാൻ നോക്കുന്നതായി ഫിനാൻഷ്യൽ ...

Latest News