PERFORMANCE

ലഗേജ് എത്താൻ വൈകി; യാത്രക്കാരെ വിസ്മയിപ്പിച്ചുകൊണ്ട് വിമാനത്താവളത്തിൽ  തകർപ്പൻ പ്രകടനം കാഴ്ചവെച്ച് ശിവമണി, വീഡിയോ

ലഗേജ് എത്താൻ വൈകി; യാത്രക്കാരെ വിസ്മയിപ്പിച്ചുകൊണ്ട് വിമാനത്താവളത്തിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച് ശിവമണി, വീഡിയോ

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ സർപ്രൈസ് പ്രകടനവുമായി ഡ്രം മാന്ത്രികൻ ശിവമണി. ല​ഗേജ് കിട്ടാൻ വൈകിയതിനെ തുടർന്ന് വിമാനത്താവളത്തിനകത്ത് ഡ്രം സ്റ്റിക് ഉപയോഗിച്ച് താളം പിടിക്കുകയായിരുന്നു അദ്ദേഹം. ...

Latest News