സംസ്ഥാനത്തെ പെട്രോള്‍ പമ്പുകൾ ഇന്ന് ഉച്ചവരെ അടച്ചിടും
സംസ്ഥാനത്തെ പെട്രോള്‍ പമ്പുകൾ ഇന്ന് ഉച്ചവരെ അടച്ചിടും. പമ്പുകൾക്ക് നേരെ തുടര്‍ച്ചയായുണ്ടാകുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. രാവിലെ ആറു മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് സമരം. ഓള് കേരള ...