PILOT BUS ACCIDENT

നവകേരള ബസ്സിന്റെ പൈലറ്റ് വാഹനമിടിച്ച് യുവാവിന് പരിക്ക്

തൃശ്ശൂർ: നവകേരള ബസ്സിന് പൈലറ്റ് പോയ വാഹനമിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. ചേലക്കരയിലെ നവ കേരള സദസ്സിലേക്ക് പോകുന്നതിനിടെയാണ് അപകടം. പരിക്കേറ്റ ചെറുതുരുത്തി സ്വദേശി റഷീദിനെ ആശുപത്രിയിലേക്ക് ...

Latest News