തൃശ്ശൂർ: നവകേരള ബസ്സിന് പൈലറ്റ് പോയ വാഹനമിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. ചേലക്കരയിലെ നവ കേരള സദസ്സിലേക്ക് പോകുന്നതിനിടെയാണ് അപകടം.
പരിക്കേറ്റ ചെറുതുരുത്തി സ്വദേശി റഷീദിനെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ വ്യക്തിയുടെ ആരോഗ്യ നില തൃപ്തികരമാണ്.

പ്രതികരിക്കാൻ ഇവിടെ എഴുതുക