PINARAYI VIJAYAN PROGRAM

മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ സു​ര​ക്ഷാ വീ​ഴ്ച; മ​ന്ത്രി​യെ കെ​ട്ടി​പി​ടി​ച്ച​യാളെ പോലീസ് കസ്റ്റഡിയിലെടുത്തു

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ സു​ര​ക്ഷാ വീ​ഴ്ച. തി​രു​വ​ന​ന്ത​പു​രം മ്യൂ​സി​യം വ​ള​പ്പി​ൽ ന​ട​ന്ന രാ​ജാ ര​വി​വ​ർ​മ ആ​ർ​ട്ട് ഗാ​ല​റി ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലാ​ണ് സു​ര​ക്ഷാ വീ​ഴ്ച​യു​ണ്ടാ​യ​ത്. ...

Latest News