PLANE INTERCEPTED IN FRANCE

മനുഷ്യക്കടത്ത് ആരോപിച്ച് ഫ്രാന്‍സില്‍ വിമാനം തടഞ്ഞ സംഭവം; മൂന്ന് ദിവസത്തിന് ശേഷം യാത്ര പുനരാരംഭിക്കാന്‍ അനുമതി

മനുഷ്യക്കടത്ത് ആരോപിച്ച് ഫ്രാന്‍സില്‍ തടഞ്ഞുവെച്ച വിമാനത്തിന് യാത്ര പുനരാരംഭിക്കാന്‍ അനുമതി നല്‍കി. മൂന്ന് ദിവസത്തിന് ശേഷമാണ് യാത്ര പുനരാരംഭിക്കാന്‍ അനുമതി ലഭിക്കുന്നത്. ഇന്ന് തന്നെ യാത്ര പുനരാരംഭിക്കുമെന്നാണ് ...

Latest News