PRICE FELL

കുത്തനെ കൂപ്പുകുത്തി ഇറച്ചികോഴി വില; ക്രിസ്മസ് നോമ്പും മണ്ഡലകാലവും ഒരുമിച്ചെത്തിയത് തിരിച്ചടിയായി

ക്രിസ്മസ് നോമ്പും മണ്ഡലകാലവും ഒരുമിച്ച് എത്തിയതോടെ കുത്തനെ കൂപ്പുകുത്തി ഇറച്ചിക്കോഴി വില. മൊത്ത വ്യാപാര കേന്ദ്രത്തിൽ കിലോക്ക് 70 രൂപയാണ് ഇറച്ചിക്കോഴിയുടെ വില. 86 മുതൽ 90 ...

Latest News