PROPHET SONG NOVEL

ബുക്കര്‍ പുരസ്‌കാരം ഐറിഷ് സാഹിത്യകാരന്‍ പോള്‍ ലിഞ്ചിന്റെ ‘പ്രൊഫെറ്റ് സോങിന്’

2023-ലെ ബുക്കര്‍ പുരസ്‌കാരം കരസ്ഥമാക്കി ഐറിഷ് സാഹിത്യകാരന്‍ പോള്‍ ലിഞ്ച്. അദ്ദേഹത്തിന്റെ 'പ്രൊഫെറ്റ് സോങ്' എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച ആറുപുസ്തകങ്ങളില്‍ നിന്നാണ് പോള്‍ ...

Latest News