PSC JOB SCAM

പിഎസ്‌സി ജോലി തട്ടിപ്പ്; മുഖ്യപ്രതി രാജലക്ഷ്മി പോലീസിൽ കീഴടങ്ങി

തിരുവനന്തപുരം: പിഎസ്‌സി നിയമന തട്ടിപ്പ് കേസില്‍ മുഖ്യപ്രതി രാജലക്ഷ്മി പോലീസിൽ കീഴടങ്ങി. കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലാണ് ഇവർ കീഴടങ്ങിയത്. ഇവരുടെ സഹായി ജോയ്‌സ് ജോര്‍ജിനെയും പൊലീസ് പിടികൂടി. ...

Latest News