ഉമ്മന്‍ചാണ്ടിക്ക് തലസ്ഥാനം വിട നൽകുന്നു; ഭൗതിക ശരീരം വിലാപയാത്രയായി പുതുപ്പള്ളിയിലേയ്‌ക്ക്
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് തലസ്ഥാനം വിട നൽകുന്നു. മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര അൽപ്പസമയത്തിനകം ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ നിന്നും കോട്ടയത്തേക്ക് പുറപ്പെടും. എംസി റോഡ് വഴിയാണു ...