PUTHUPPALLY

പുതുപ്പള്ളി തോൽ‌വിയിൽ സിപിഐക്കും ചിലത് പറയാനുണ്ട് ; മാറ്റം വരുത്തേണ്ട കാര്യങ്ങൾ വിശദീകരിച്ച് സിപിഐ

പുതുപ്പള്ളി എൽ ഡി എഫ് പരാജയത്തിന്റെ അടിസ്ഥാനത്തിൽ സഭകളോടുള്ള അടുപ്പം വർധിപ്പിക്കണമെന്ന നിലപാടുമായി സിപിഐ . കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിയെ പിന്തുണച്ച യാക്കോബായ, ഓർത്തഡോക്സ് ...

പുതുപ്പള്ളിക്ക് നന്ദി അറിയിച്ച് ചാണ്ടി ഉമ്മന്റെ പദയാത്ര ഇന്ന്

പുതുപ്പള്ളിക്ക് നന്ദി അറിയിച്ച് ചാണ്ടി ഉമ്മന്റെ പദയാത്ര ഇന്ന്

കോട്ടയം: പുതുപ്പള്ളിയിലെ ഉപതിരഞ്ഞെടുപ്പ് വിജയത്തിൽ ജനങ്ങൾക്ക് നന്ദി പറയാൻ ചാണ്ടി ഉമ്മന്റെ പദയാത്ര ഇന്ന്. രാവിലെ വാകത്താനം നാലുന്നാക്കലിൽ നിന്നും പദ യാത്ര തുടങ്ങും. കുരോപ്പട ളാക്കാട്ടൂരിൽ ...

‘ക്യാപ്റ്റന്‍ കൂള്‍’; പുതുപ്പള്ളി വിജയത്തിന്റെ യഥാര്‍ഥ ശില്‍പി സതീശന്‍’; അഭിനന്ദനവുമായി ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

‘ക്യാപ്റ്റന്‍ കൂള്‍’; പുതുപ്പള്ളി വിജയത്തിന്റെ യഥാര്‍ഥ ശില്‍പി സതീശന്‍’; അഭിനന്ദനവുമായി ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യഥാര്‍ഥ വിജയശില്പി പ്രതിപക്ഷ നേതാവ് വിഡി സതീശനാണെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. പുതുപ്പള്ളിയിലെ യുഡിഎഫിന്റെ തിളക്കമാര്‍ന്ന ...

“ഉപതെരഞ്ഞെടുപ്പിലെ തന്റെ വിജയം അപ്പയുടെ പതിമൂന്നാമത്തെ വിജയം; എന്നും കയ്യെത്തും ദൂരത്ത് ഉണ്ടാകും ” വോട്ട് ചെയ്ത ജനങ്ങൾക്ക് നന്ദി പറഞ്ഞ് ചാണ്ടി ഉമ്മൻ

“ഉപതെരഞ്ഞെടുപ്പിലെ തന്റെ വിജയം അപ്പയുടെ പതിമൂന്നാമത്തെ വിജയം; എന്നും കയ്യെത്തും ദൂരത്ത് ഉണ്ടാകും ” വോട്ട് ചെയ്ത ജനങ്ങൾക്ക് നന്ദി പറഞ്ഞ് ചാണ്ടി ഉമ്മൻ

ഉപതെരഞ്ഞെടുപ്പിലെ തന്റെ വിജയം അപ്പയുടെ 13മത്തെ വിജയമാണ്. അപ്പയെ സ്നേഹിച്ച എല്ലാ പുതുപ്പള്ളിക്കാരുടെയും വിജയമാണ്. തനിക്ക് വേണ്ടി വോട്ട് ചെയ്ത പുതുപ്പള്ളിക്കാർക്ക് നന്ദി പറയുന്നു. പുതുപ്പള്ളിയിൽ ചരിത്ര ...

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; പത്രിക ഇന്ന് മുതല്‍ സമര്‍പ്പിക്കാം, സൂഷ്മപരിശോധന 18ന്

പുതുപ്പളളി തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ദിവസം എക്‌സിറ്റ് പോളുകൾ പ്രസിദ്ധീകരിക്കുന്നത് നിരോധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസം ഏതെങ്കിലും തരത്തിലുള്ള എക്‌സിറ്റ് പോളുകൾ പ്രസിദ്ധീകരിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മിഷൻ നിരോധിച്ചു. വോട്ടെടുപ്പ് ദിവസമായ സെപ്റ്റംബർ അഞ്ചിന് രാവിലെ ഏഴുമണി മുതൽ ...

പങ്കാളിയെ പങ്കുവയ്‌ക്കൽ കേസ്: പരാതിക്കാരിക്ക് പിന്നാലെ പ്രതിയും മരിച്ചു

പുതുപ്പള്ളിയിൽ പ്രചാരണത്തിനെത്തിയ മദ്യവിരുദ്ധ സമിതിയുടെ വാഹനം പൊലീസ് പിടിച്ചെടുത്തു

കോട്ടയം: പുതുപ്പള്ളിയിൽ പ്രചാരണത്തിനെത്തിയ മദ്യ വിരുദ്ധ സമിതിയുടെ വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തതായി പരാതി. മൈക്ക് പ്രവർത്തിപ്പിക്കാൻ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വാഹനങ്ങൾ പിടിച്ചെടുത്തത്. ഇന്ന് ഉച്ചക്ക് രണ്ട് മണിക്കാണ് ...

എല്ലാ അമ്പുകളും ഉമ്മൻ ചാണ്ടിക്ക് നേരെ; കുടുംബത്തെ വേട്ടയാടുന്നത് അനുവദിക്കാനാകില്ല: ‘പുതുപ്പള്ളി മാപ്പു നൽകില്ല’

എല്ലാ അമ്പുകളും ഉമ്മൻ ചാണ്ടിക്ക് നേരെ; കുടുംബത്തെ വേട്ടയാടുന്നത് അനുവദിക്കാനാകില്ല: ‘പുതുപ്പള്ളി മാപ്പു നൽകില്ല’

കോട്ടയം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മരിച്ചിട്ടും അദ്ദേഹത്തെ വേട്ടയാടുന്നത് നിര്‍ത്തുന്നില്ലെന്നും ഇനിയെങ്കിലും അദ്ദേഹത്തെ വെറുതെ വിടണമെന്നും മകള്‍ അച്ചു ഉമ്മന്‍. സുതാര്യതയോടെ ജീവിച്ചയാളാണ് ഉമ്മന്‍ ചാണ്ടി. അദ്ദേഹത്തിന്റെ ...

സൈബർ ആക്രമണത്തിനെതിരെ പോലീസിലും വനിതാ കമ്മീഷനും പരാതി നൽകി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ

സൈബർ ആക്രമണത്തിനെതിരെ പോലീസിലും വനിതാ കമ്മീഷനും പരാതി നൽകി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ

കോട്ടയം: സൈബർ ആക്രമണത്തിൽ നിയമനടപടിയുമായി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ‌. പൊലീസിനും സൈബർ സെല്ലിനും വനിതാ കമ്മീഷനും പരാതി നൽകി. സെക്രട്ടറിയേറ്റിലെ മുൻ ഉദ്യോ​ഗസ്ഥനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ...

ചാണ്ടി ഉമ്മൻ യോഗ്യതയുള്ള ഒരു സ്ഥാനാർത്ഥി, രാഷ്‌ട്രീയത്തിലേക്കില്ല; ഉമ്മൻ ചാണ്ടിയുടെ മകൾ എന്നതാണ് തന്റെ ഐഡന്റിറ്റി: അച്ചു ഉമ്മൻ

ഒടുവിൽ പരാതിയുമായി അച്ചു ഉമ്മൻ ; സൈബർ ആക്രമണത്തിനെതിരെ പോലീസിനെ സമീപിച്ചു

സൈബർ ആക്രമണത്തിൽ നിയമനടപടിയുമായി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ‌. പൊലീസിനും സൈബർ സെല്ലിനും വനിതാ കമ്മീഷനും പരാതി നൽകി. സെക്രട്ടറിയേറ്റിലെ മുൻ ഉദ്യോ​ഗസ്ഥനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.ജീവിച്ചിരിക്കുമ്പോൾ അച്ഛനെ ...

‘രാഷ്‌ട്രീയ മുതലെടുപ്പ് പാടില്ല’; പുതുപ്പള്ളിയിൽ ഒണക്കിറ്റ് വിതരണം ചെയ്യാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

കോട്ടയം: ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പുതുപ്പള്ളിയിൽ ഓണക്കിറ്റ് വിതരണം ചെയ്യാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഉപാധികളോടെയാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അനുമതി നൽകിയത്. കിറ്റ് വിതരണത്തിനു തടസമിന്നു ല്ലെതെരഞ്ഞെടുപ്പ് ഓഫീസർ ...

ഓൺലൈൻ വ്യക്തിഹത്യ; ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രി മൂന്ന് ദിവസം പുതുപ്പള്ളിയിൽ ; ഇടതുമുന്നണി പ്രചാരണം ശക്തമാക്കുന്നു

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസിന്റെ പ്രചാരണത്തിന് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സാന്നിധ്യം കൂട്ടാൻ ഇടതുമുന്നണി തീരുമാനം . മുഖ്യമന്ത്രി മൂന്നുദിവസവും മന്ത്രിമാർ ...

ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ യു.ഡി.എഫ് സ്ഥാനാർഥി

ചാണ്ടി ഉമ്മന് സ്വന്തമായുള്ള സ്വത്ത് വിവരങ്ങൾ ഇങ്ങനെ ; സ്വന്തമായി വീടില്ല

സ്വന്തമായുള്ള സ്വത്ത് വിവരങ്ങൾ വ്യക്തമാക്കി പുതുപ്പള്ളി യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. ചാണ്ടി ഉമ്മന് ആകെ 15,98,600 രൂപയുടെ സ്വത്ത് വഹകളുണ്ടെന്ന് സത്യവാങ്മൂലം . കൈയിലുള്ള പണവും ...

പുതുപ്പള്ളിയില്‍ ജെയ്ക് സി തോമസ് എൽ ഡി എഫ്  സ്ഥാനാര്‍ത്ഥി

പുതുപ്പള്ളിയിലെ എട്ട്‌ പഞ്ചായത്തുകളിൽ ആറു പഞ്ചായത്തുകളും ഭരിക്കുന്നത് ഇടതുമുന്നണി ; ആത്മവിശ്വാസച്ചിറകിൽ ജെയ്‌ക് സി തോമസ്

ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതോടെ ആവേശത്തിലായ പുതുപ്പള്ളിയിൽ വികസനവും ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങളും ഉന്നയിച്ച്‌ സംവാദത്തിന്‌ എൽ.ഡി.എഫ്‌. തയ്യാറാണെന്നും യു.ഡി.എഫ്. ‌ഈ സംവാദം ഏറ്റെടുക്കാൻ തയ്യാറുണ്ടോയെന്നും എൽ ഡി എഫ് ...

ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ രണ്ട് വനിതകൾ കൂടി

കോട്ടയം: പുതുപള്ളി ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ രണ്ട് വനിതകൾ കൂടി. ബിജെപി അയർക്കുന്നം മണ്ഡലം പ്രസിഡന്റ് മഞ്ജു പ്രദീപ്, സംസ്ഥാന വക്താവും കോട്ടയം ജില്ലയുടെ സഹപ്രഭാരിയുമായ ...

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; പത്രിക ഇന്ന് മുതല്‍ സമര്‍പ്പിക്കാം, സൂഷ്മപരിശോധന 18ന്

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; പത്രിക ഇന്ന് മുതല്‍ സമര്‍പ്പിക്കാം, സൂഷ്മപരിശോധന 18ന്

തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ഇന്നു മുതല്‍ പ്രതിക സമര്‍പ്പിക്കാം. ഓഗസ്റ്റ് 17ആണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനം. സൂഷ്മപരിശോധന 18ന് നടക്കും. പിന്‍വലിക്കാനുള്ള അവസാന തിയതി 21ആണ്. ...

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; വിജ്ഞാപനം പുറത്തിറങ്ങി

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറത്തിറങ്ങി. ഇന്നു മുതല്‍ ഓഗസ്റ്റ് 17 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. നാമനിര്‍ദേശ പത്രികകളുടെ സൂഷ്മപരിശോധന 18ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള ...

‘ആ വാർത്തകളൊന്നും ശരിയല്ല ; പ്രതികരിച്ച് പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ വിശ്വസ്തൻ

‘ആ വാർത്തകളൊന്നും ശരിയല്ല ; പ്രതികരിച്ച് പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ വിശ്വസ്തൻ

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയില്‍ സിപിഎം സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്തകളും പ്രചാരണങ്ങളും നിഷേധിച്ച് കോണ്‍ഗ്രസ് നേതാവും കോട്ടയം ജില്ലാപഞ്ചായത്തംഗവുമായ നിബു ജോണ്‍. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായി അറിയപ്പെടുന്ന ആളും പുതുപ്പള്ളി ഗ്രാമപ്പഞ്ചായത്ത് ...

പാര്‍ട്ടി ഏല്‍പ്പിച്ചത് വലിയ ഉത്തരവാദിത്തം; സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം പ്രതികരണവുമായി ചാണ്ടി ഉമ്മന്‍

അപ്പയുടെ മരണാനന്തര ചടങ്ങുകൾ ഇനിയും കഴിഞ്ഞിട്ടില്ല, അതിനിടെ പ്രചാരണം ബുദ്ധിമുട്ടാണെന്ന് ചാണ്ടി ഉമ്മൻ

ഉമ്മൻചാണ്ടിയുടെ മരണത്തെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പുതുപ്പള്ളിയിൽ രാഷ്ട്രീയം പറഞ്ഞുതന്നെ വോട്ടു പിടിക്കുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. സർക്കാരിന്റെ വിലയിരുത്തൽ ആകും ഈ തെരഞ്ഞെടുപ്പിന്റേയും ഫലമെന്നും ...

തൃക്കാക്കര മോഡല്‍ കോട്ടയത്ത് നടക്കില്ല: എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ 12-ന് പ്രഖ്യാപിക്കുമെന്ന് വി.എൻ വാസവന്‍

കോട്ടയം: തൃക്കാക്കര മോഡല്‍ കോട്ടയത്ത് നടക്കില്ലെന്ന് സിപിഎം നേതാവും മന്ത്രിയുമായ വി.എന്‍ വാസവന്‍. സഹതാപത്തെ മറികടക്കാന്‍ കഴിയുന്ന രാഷ്ട്രീയ സാഹചര്യം കോട്ടയത്തുണ്ടെന്നും പുതുപ്പള്ളി ശക്തമായ സംഘടനാ അടിത്തറയുള്ള ...

‘ഒരു ലക്ഷത്തിന് ചെയ്യാവുന്നത് രണ്ട് കോടിക്ക് ചെയ്തിട്ട് ആഘോഷം’; സര്‍ക്കാരിനെതിരെ ഉമ്മന്‍ചാണ്ടി

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; പോളിങ് സെപ്തംബർ 5 ന് നടക്കും

പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. സെപ്തംബർ 5 നാണ് തെരഞ്ഞെടുപ്പ് നടക്കുക. സെപ്തംബർ 8 നായിരിക്കും വോട്ടെണ്ണൽ. ആഗസ്റ്റ് 17 ആണ് നാമനിർദ്ദേശം പത്രിക നൽകേണ്ട അവസാന തീയതി. ...

പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ് ആരെ സ്ഥാനാര്‍ത്ഥിയാക്കിയാലും പിന്തുണയ്‌ക്കും: മുസ്ലിം ലീഗ്

പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ് ആരെ സ്ഥാനാര്‍ത്ഥിയാക്കിയാലും പിന്തുണയ്‌ക്കും: മുസ്ലിം ലീഗ്

മലപ്പുറം: പുതുപ്പള്ളിയിൽ കോണ്‍ഗ്രസ് ആരെ സ്ഥാനാര്‍ത്ഥിയാക്കിയാലും മുസ്ലിം ലീഗ് പിന്തുണയ്ക്കുമെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ആര് മത്സരിക്കണമെന്ന് കോൺഗ്രസ് തീരുമാനിക്കട്ടെയെന്നും പിഎംഎ സലാം ...

പുതുപ്പള്ളിയിൽ എൽ ഡി എഫ് ആരെ നിർത്തും ? പരിഗണനയിൽ റജി സഖറിയയും

പുതുപ്പള്ളിയിൽ എൽ ഡി എഫ് ആരെ നിർത്തും ? പരിഗണനയിൽ റജി സഖറിയയും

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജനസമ്മതിയെ പൂർണമായും അംഗീകരിക്കുന്ന നിലയിലായിരുന്നു എൽഡിഎഫ് സമീപനം അദ്ദേഹത്തിന്റെ വിലാപ യാത്രയ്ക്കിടയിൽ,പക്ഷെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതോടെ നേർക്കുനേർ പോരാട്ടത്തിലേക്കു മുന്നണികൾ കടക്കും. ഏതു ...

‘ഒരു ലക്ഷത്തിന് ചെയ്യാവുന്നത് രണ്ട് കോടിക്ക് ചെയ്തിട്ട് ആഘോഷം’; സര്‍ക്കാരിനെതിരെ ഉമ്മന്‍ചാണ്ടി

ഉമ്മൻ ചാണ്ടിക്ക് പകരക്കാരൻ ആരാകും! പുതുപ്പള്ളി സീറ്റ് ഒഴിവിൽ വിജ്ഞാപനം ഇറക്കി നിയമസഭ

പുതുപ്പള്ളി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കാൻ അരനൂറ്റാണ്ടിന് ശേഷം പുതിയൊരാൾ എത്തും. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെയാണ് 53 വർഷത്തിന് ശേഷം പുതിയൊരാളെ പുതുപ്പള്ളിയുടെ ജനപ്രതിനിധിയായി തെരഞ്ഞെടുക്കുക . അതേസമയം ...

‘ഒരാളെപ്പോലും എന്റെ പിതാവ് ദ്രോഹിച്ചതായി കേട്ടിട്ടില്ല, തന്റെ ജീവിതത്തിലെ പരിശുദ്ധന്‍ നഷ്ടപ്പെട്ട ദിവസങ്ങളാണ് ഇത്’; വികാരനിര്‍ഭരനായി നന്ദി പറഞ്ഞ് ചാണ്ടി ഉമ്മന്‍

‘ഒരാളെപ്പോലും എന്റെ പിതാവ് ദ്രോഹിച്ചതായി കേട്ടിട്ടില്ല, തന്റെ ജീവിതത്തിലെ പരിശുദ്ധന്‍ നഷ്ടപ്പെട്ട ദിവസങ്ങളാണ് ഇത്’; വികാരനിര്‍ഭരനായി നന്ദി പറഞ്ഞ് ചാണ്ടി ഉമ്മന്‍

കോട്ടയം: തന്റെ പിതാവിന് ജനലക്ഷങ്ങള്‍ നല്‍കിയ സ്‌നേഹാദരങ്ങള്‍ക്ക് വികാരനിര്‍ഭരമായി നന്ദി പറഞ്ഞ് ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍. തന്റെ ജീവിതത്തിലെ പരിശുദ്ധന്‍ നഷ്ടപ്പെട്ട ദിവസങ്ങളാണ് ഇതെന്നും ...

പുതുപ്പള്ളിയിലേക്ക് അവസാന യാത്ര; ഉമ്മൻ ചാണ്ടിയുടെ സംസ്കാരച്ചടങ്ങുകൾ രാത്രി 7.30 ന്

ഉമ്മൻചാണ്ടിയുടെ സംസ്‌കാരച്ചടങ്ങുകൾ പുതുപ്പള്ളി പള്ളിയിൽ അൽപസമയത്തിനകം

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകൾക്ക് പുതുപ്പള്ളി പള്ളി സജ്ജമായി. നിർമാണം നടക്കുന്ന സ്വവസതിയിലെ പ്രാർഥനാ ചടങ്ങുകൾക്ക് ശേഷം ഭൗതിക ശരീരം അൽപസമയത്തിനകം പുതുപ്പള്ളി ...

പുതുപ്പള്ളിയിലേക്ക് അവസാന യാത്ര; ഉമ്മൻ ചാണ്ടിയുടെ സംസ്കാരച്ചടങ്ങുകൾ രാത്രി 7.30 ന്

പുതുപ്പള്ളിയിലേക്ക് അവസാന യാത്ര; ഉമ്മൻ ചാണ്ടിയുടെ സംസ്കാരച്ചടങ്ങുകൾ രാത്രി 7.30 ന്

കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹവുമായി വിലാപയാത്ര പുതുപ്പള്ളിലേക്ക് പുറപ്പെട്ടു. പുതുപ്പള്ളിയിൽ പ്രിയ നേതാവിനെ കാണാൻ കാത്തുനിന്നത് പതിനായിരക്കണക്കിന് ആളുകളാണ്. തിരുനക്കരയിലെ പൊതുദർശനം മൂന്ന് ...

ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങുകൾ; ഉത്തരവുണ്ടെങ്കിൽ രാത്രിയിലും നടത്തുമെന്ന് പുതുപ്പള്ളി പള്ളി വികാരി

ഉമ്മൻചാണ്ടിയുടെ വിലാപയാത്ര കോട്ടയം ജില്ലയിൽ പ്രവേശിച്ചു; പ്രിയ നേതാവിനെ കാത്ത് പുതുപ്പള്ളി

കോട്ടയം: ഉമ്മൻചാണ്ടിയുടെ വിലാപയാത്ര കോട്ടയം ജില്ലയിൽ പ്രവേശിച്ചു. ഇന്നലെ രാവിലെ ഏഴുമണിക്ക് തിരുവനന്തപുരത്ത് നിന്ന് തുടങ്ങിയ വിലാപയാത്രയാണ് അദ്ദേഹത്തിന്റെ സ്വന്തം നാട്ടിലേക്ക് എത്തുന്നത്. വഴിനീളെ അദ്ദേഹത്തെ അവസാനമായി ...

ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങുകൾ; ഉത്തരവുണ്ടെങ്കിൽ രാത്രിയിലും നടത്തുമെന്ന് പുതുപ്പള്ളി പള്ളി വികാരി

ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങുകൾ; ഉത്തരവുണ്ടെങ്കിൽ രാത്രിയിലും നടത്തുമെന്ന് പുതുപ്പള്ളി പള്ളി വികാരി

കോട്ടയം: ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങുകൾ ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവുണ്ടെങ്കിൽ രാത്രിയിലും നടത്തുമെന്ന് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരി വർഗീസ് വർഗീസ്. നിലവിൽ കൃത്യസമയത്ത് തന്നെ ...

ഉമ്മൻചാണ്ടിയുടെ മൃതദേഹം ഇന്ന് തിരുവനന്തപുരത്തെത്തിക്കും; സമയക്രമങ്ങളിൽ ഔദ്യോഗിക തീരുമാനം ഉടൻ

പുതുപ്പള്ളിയിൽ ഇനി ഉമ്മൻചാണ്ടി ഇല്ല ; ഉപതെരഞ്ഞെടുപ്പ് ആറ് മാസത്തിനകം

പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിൽ നിലവിൽ എം എൽ എ ആയ ഉമ്മൻ ചാണ്ടി അന്തരിച്ചതിനാൽ ജനപ്രതിനിധിയുടെ ഒഴിവു വന്നതായി നിയമസഭ ഇന്നു വിജ്ഞാപനമിറക്കും. വിജ്ഞാപനത്തിന്റെ പകർപ്പ് തിരഞ്ഞെടുപ്പു ...

പുതുപ്പള്ളിയിലേക്ക് ഉമ്മന്‍ ചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തുടങ്ങി

പുതുപ്പള്ളിയിലേക്ക് ഉമ്മന്‍ ചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തുടങ്ങി

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ട് തിരുവനന്തപുരത്തുനിന്നു കോട്ടയത്തേക്കുള്ള വിലാപയാത്ര ആരംഭിച്ചു. പ്രത്യേകം തയാറാക്കിയ കെഎസ്ആർടിസി ബസിലാണ് യാത്ര. തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ...

Page 1 of 2 1 2

Latest News