RAILWAY RESERVATION CENTER

ജനുവരി 15ന് റെയിൽവേ റിസർവേഷൻ കേന്ദ്രങ്ങൾ ഉച്ച വരെ മാത്രം

പാലക്കാട്: ജനുവരി 15-ന് പാലക്കാട് റെയിൽവേ ഡിവിഷനിലെ കംപ്യൂട്ടറൈസ്ഡ് റിസർവേഷൻ സെന്ററുകൾ ഒരു ഷിഫ്റ്റ് മാത്രമേ പ്രവർത്തിക്കൂ. പൊങ്കൽ ഉത്സവം പ്രമാണിച്ചാണ് പ്രവർത്തന സമയം കുറച്ചത്. ഞായറാഴ്ചകളിലേതുപോലെ ...

Latest News