പാലക്കാട്: ജനുവരി 15-ന് പാലക്കാട് റെയിൽവേ ഡിവിഷനിലെ കംപ്യൂട്ടറൈസ്ഡ് റിസർവേഷൻ സെന്ററുകൾ ഒരു ഷിഫ്റ്റ് മാത്രമേ പ്രവർത്തിക്കൂ.
പൊങ്കൽ ഉത്സവം പ്രമാണിച്ചാണ് പ്രവർത്തന സമയം കുറച്ചത്. ഞായറാഴ്ചകളിലേതുപോലെ രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് രണ്ടുവരെയായിരിക്കും പ്രവർത്തനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക