RAIN IN MOUNTAIN AREAS

ക​ന​ത്ത മ​ഴ; വാ​ഗ​മ​ൺ റോ​ഡി​ൽ ഗ​താ​ഗ​തം നി​രോ​ധി​ച്ചു

കോ​ട്ട​യം: ക​ന​ത്ത മ​ഴ​ കാരണം ഈ​രാ​റ്റു​പേ​ട്ട-​വാ​ഗ​മ​ൺ റോ​ഡി​ൽ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​തി​നാ​ൽ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​രോ​ധി​ച്ചു. ജി​ല്ലാ ക​ള​ക്‌​ട​റാ​ണ് ഇ​ക്കാ​ര്യം വ്യക്തമാക്കിയത്. മ​ഴ പെയ്യുന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ല​യോ​ര ...

Latest News