RASH DRIVING

ബൈക്ക് ഇടിച്ച് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം; പ്രതിക്കെതിരെ കാപ്പ ചുമത്താൻ പൊലീസ്

വിദ്യാര്‍ത്ഥിനി ബൈക്ക് ഇടിച്ച് മരിച്ച സംഭവത്തില്‍ പ്രതിക്കെതിരെ കാപ്പ ചുമത്താന്‍ ഒരുങ്ങി പൊലീസ്

മൂവാറ്റുപുഴയിൽ വിദ്യാര്‍ത്ഥിനി ബൈക്ക് ഇടിച്ച് മരിച്ച സംഭവത്തില്‍ പ്രതിക്കെതിരെ കാപ്പ ചുമത്താന്‍ ഒരുങ്ങി പൊലീസ്. ഏനാനെല്ലൂര്‍ സ്വദേശി ആന്‍സണ്‍ റോയിക്കെതിരെയാണ് കാപ്പ ചുമത്തുക.സംഭവത്തില്‍ പ്രതിക്കെതിരെ നേരത്തെ പോലീസ് ...

Latest News