RAT POISON IN FOOD

എലിവിഷം ചേർത്ത് സൂപ്പ് നൽകി സഹോദരിമാരെ കൊലപ്പെടുത്തി: യുവാവ് അറസ്റ്റിൽ

റായ്ഗഡ്: സഹോദരിമാർക്ക് എലിവിഷം ചേർത്ത് സൂപ്പ് നൽകി കൊലപ്പെടുത്തിയ യുവാവ് പിടിയിൽ. സ്വത്തിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലാണ് സംഭവം നടന്നത്. വിഷം ...

Latest News