ഞങ്ങളും മനുഷ്യരാണ്; ക്വാറന്റൈനും, ബബിളുകളുമെല്ലാം മാനസിക പിരുമുറുക്കം കൂട്ടുന്നു; ഇത്തവണത്തെ ഐ.പി.എല്‍ സീസണ് കഴിയുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കണം ; തുറന്നടിച്ച് രവി ശാസ്ത്രി
ഇത്തവണത്തെ ഐ.പി.എല്‍ സീസണ് കഴിയുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കണം എന്ന് പരിശീലകന് രവി ശാസ്ത്രി. തങ്ങളും മനുഷ്യരാണെന്നും ക്വാറന്റൈനും, ബബിളുകളുമെല്ലാം മാനസിക പിരുമുറുക്കം കൂട്ടുന്നവയാണെന്നും ...