REVIEW BOMBING AGAINST BANDRA MOVIE

ദിലീപ് ചിത്രത്തിനെതിരെ റിവ്യു ബോംബിങ്; 7 വ്ലോഗർമാർക്കെതിരെ അന്വേഷണം

തിരുവനന്തപുരം: ദിലീപ് ചിത്രം ബാന്ദ്രക്കെതിരെ മോശം റിവ്യു നടത്തിയ വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് 7 വ്ലോഗർമാർക്കെതിരെ അന്വേഷണം നടത്താൻ ഉത്തരവിട്ടത്. ...

Latest News