ROHINI THEATER

കസേരകൾക്ക് മുകളിലൂടെ നടന്നു, ആരാധകരുടെ ആവേശം അതിരുവിട്ടു; ‘ലിയോ’ ട്രെയ്‍ലര്‍ റിലീസ് ചെയ്ത തിയറ്ററില്‍ കനത്ത നാശനഷ്ടം, വീഡിയോ

വിജയ് ചിത്രം ലിയോയുടെ ട്രെയിലർ പ്രദർശിപ്പിച്ച ചെന്നെെ രോഹിണി സിൽവർ സ്ക്രീൻസ് തിയേറ്ററിന് കനത്ത നാശനഷ്ടം. ആരാധകരുടെ അതിരുവിട്ട ആവേശമാണ് തിയേറ്ററിനെ നശിപ്പിച്ചതെന്നാണ് ആരോപണം. ട്രെയിലർ പ്രദർശിപ്പിച്ചതിന് ...

Latest News