ROMANCHAM DIRECTOR WEDDING

‘രോമാഞ്ചം’ സംവിധായകന്‍ ജിത്തു മാധവന്‍ വിവാഹിതനായി

രോമാഞ്ചം എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകന്‍ ജിത്തു മാധവന്‍ വിവാഹിതനായി. ചിത്രത്തിന്റെ സഹസംവിധായികയായ ഷിഫിന ബബിന്‍ പക്കര്‍ ആണ് വധു. വിവാഹത്തിന്റെ ചിത്രങ്ങള്‍ ഷിഫിന സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചു. ...

Latest News