SANYA MALHOTRA

അറ്റ്‌ലിയും വരുൺ ധവാനും ഒന്നിക്കുന്നു; സന്യ മൽഹോത്ര നായികയായി എത്തുമെന്ന് റിപ്പോർട്ട്

അറ്റ്‌ലിയും വരുൺ ധവാനും ഒന്നിക്കുന്നു. ജവാന്‍റെ വിജയത്തിന് ശേഷം അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിനിമയുടെ ചിത്രീകരണം ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. മലയാളി താരം കീർത്തി സുരേഷും ...

Latest News