SAPOTA FRUIT FOR HEALTH

സപ്പോട്ട കഴിച്ചാൽ ലഭിക്കും ഈ ആരോഗ്യ ഗുണങ്ങൾ

സപ്പോട്ടയുടെ ഗുണങ്ങള്‍ അറിഞ്ഞിരിക്കാം

നമ്മുടെ നാട്ടിൽ സുലഭമായി കിട്ടുന്ന ഒഎസ് ഫ്രൂട്ട് ആണ് സപ്പോട്ട. സപ്പോട്ട പഴം ഫൈബറിന്‍റെ മികച്ചൊരു ഉറവിടമായതിനാല്‍ തന്നെ ഇത് ദഹനപ്രവര്‍ത്തനങ്ങള്‍ പെട്ടന്നാക്കുന്നു. അതുകൊണ്ട് പതിവായി ദഹനപ്രശ്നങ്ങള്‍ നേരിടുന്നവരെ ...

Latest News