SARANYA MANOJ

പത്തനാപുരം നിയോജക മണ്ഡലത്തില്‍ കെ ബി ഗണേഷ് കുമാറിനെതിരെ ബന്ധു കൂടിയായ ശരണ്യ മനോജിനെ പരിഗണിക്കുന്നു ?

പത്തനാപുരം നിയോജക മണ്ഡലത്തില്‍ കെ ബി ഗണേഷ് കുമാറിനെതിരെ ബന്ധു കൂടിയായ ശരണ്യ മനോജിനെ പരിഗണിക്കുന്നു ?

കൊല്ലം : പത്തനാപുരം നിയോജക മണ്ഡലത്തില്‍ കെ ബി ഗണേഷ് കുമാറിനെതിരെ ബന്ധു കൂടിയായ ശരണ്യ മനോജിനെ പരിഗണിക്കുന്നു. കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് ഈ നീക്കത്തിന് പിന്നില്‍. ...

പത്തനാപുരം ടൗണില്‍ കെട്ടിടങ്ങള്‍ ഉണ്ടാക്കി എന്നല്ലാതെ എന്ത് വികസന പ്രവര്‍ത്തനമാണ് ഈ എം എല്‍ എ നടത്തിയിട്ടുളളത്? ആരോടും ആത്മാര്‍ത്ഥതയില്ലാത്ത, സ്വന്തം മക്കളോട് ആത്മാര്‍ത്ഥതയില്ലാത്ത, സ്വന്തം ഭാര്യയോട് ആത്മാര്‍ത്ഥതയില്ലാത്ത, സ്വന്തം പിതാവിനെ മന്ത്രിയായതിന്റെ പിറ്റേന്ന് തളളിപറഞ്ഞയാളാണ് ഗണേഷ് കുമാറെന്ന് ശരണ്യ മനോജ് 

Latest News