SCOLIOSIS

നടക്കുമ്പോള്‍ ഒരു വശത്തേക്ക് ചരിയുന്നുണ്ടോ; അറിയാം സ്‌കോളിയോസിസ് എന്ന രോഗാവസ്ഥയെക്കുറിച്ച്

നട്ടെല്ലിന്റെ ഒരു വശത്തേക്കുള്ള അസാധാരണമായ വളവാണ് സ്‌കോളിയോസിസ് രോഗാവസ്ഥ എന്നു പറയുന്നത്. രോഗത്തിന്റെ ഘട്ടം അനുസരിച്ച് വളവ് ചെറുതോ വലുതോ ആയിരിക്കാം. എക്‌സ്‌റേയില്‍ 10 ഡിഗ്രിയില്‍ കൂടുതല്‍ ...

Latest News