SEAWOOD

വായനാദിനത്തിൽ ‘തരങ്ങഴി’ ചർച്ച ചെയ്ത് സീവുഡ്സ് മലയാളി സമാജം

മുംബൈ: സാഹിത്യകാരൻ കോവിലന്റെ മുഴുമിപ്പിക്കാത്ത 'തട്ടക'മെന്ന നോവലിനെ പൂർണ്ണമാക്കാൻ ശ്രമിക്കുന്ന രജിതൻ കണ്ടാണശ്ശേരിയുടെ 'തരങ്ങഴി'യെന്ന കൃതി ചർച്ച ചെയ്താണ് സീവുഡ്സ് മലയാളി സമാജം വായനാദിനം ഇത്തവണ ആഘോഷിച്ചത്. തരങ്ങഴിയിൽ ...

അരയന്നങ്ങൾക്കായി നീർത്തടങ്ങൾ നിറയ്‌ക്കുക; സീവുഡ്സ് മലയാളി സമാജം

ഫ്ളെമിംഗോ അഥവാ അരയന്നങ്ങൾക്കായി സൃഷ്ടിച്ച നീർത്തടങ്ങൾ വരളാതെ സൂക്ഷിക്കേണ്ടത് തദ്ദേശീയ സർക്കാറിൻ്റെ ഉത്തരവാദിത്തമാണെന്ന് സീവുഡ്സ് മലയാളി സമാജം. നവി മുംബൈ മുനിസിപ്പാലിറ്റി ആസ്ഥാന മന്ദിരത്തിനടുത്തുള്ള വരണ്ട ഡി ...

ഇ-വേസ്റ്റ് സമാഹരിച്ച് മാതൃകയായി സീവുഡ്സ് മലയാളി സമാജം

ഭൂമിക്ക് വേണ്ടി എന്തെങ്കിലും ചെയ്തേ മതിയാവൂ എന്ന ശാഠ്യവുമായാണ് നൂതനമായ പരിപാടികൾ ആവിഷ്ക്കരിക്കുന്ന സീവുഡ്സ് മലയാളി സമാജം ഇ-വേസ്റ്റ് സമാഹരിക്കാനൊരുങ്ങിയത്.  മാലിന്യങ്ങളിൽ നിന്നും നമ്മുടെ ഭൂമിയെ സംരക്ഷിക്കുവാനുള്ള ...

ഇ-വേസ്റ്റ് സമാഹരണവുമായി സീവുഡ്സ് മലയാളി സമാജം

മുംബൈ: സീവുഡ്‌സ് മലയാളിസമാജം ഇ-വേസ്റ്റ് സംഭരണ പ്രചാരണവുമായി രംഗത്ത്. അംഗങ്ങളിൽനിന്ന് നിർദിഷ്ട സമയത്ത് ഇലക്‌ട്രോണിക് പാഴ്‌വസ്തുക്കൾ ശേഖരിച്ച് കൃത്യമായ സംസ്ക്കരണത്തിനൊരുങ്ങുകയാണ് സീവുഡ്സ് മലയാളി സമാജം. ലോകഭൗമ ദിനാഘോഷങ്ങളോടനുബന്ധിച്ചാണ് ...

സോളിസിറ്റർ സോനു ഭാസിയെ ആദരിച്ച് സീവുഡ്സ് സമാജത്തിലെ വനിതകൾ

മുംബൈ: ഇളം പ്രായത്തിൽ സോളിസിറ്ററായി തിളങ്ങിയ മലയാളിയായ സോനു ഭാസിക്ക് ആദരം അർപ്പിച്ചാണ് സീവുഡ്സ് മലയാളി സമാജത്തിലെ വനിതാ വിഭാഗം അന്തരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചത്. ആദ്യ ശ്രമത്തിൽ ...

വിശാലമായ വായനയിലൂടെ ഭാഷയെ സ്വന്തമാക്കാൻ ആഹ്വാനം ചെയ്ത് നോവലിസ്റ്റ് ബാലകൃഷ്ണൻ

മുംബൈ: വിശാലവും സമ്പന്നവും വൈവിധ്യവുമാർന്ന മലയാള സാഹിത്യകൃതികൾ വായിച്ചു ഭാഷയെ സ്വന്തമാക്കണമെന്നും അതിനെ സജീവമായി നിലനിർത്താനുള്ള ഉത്തരവാദിത്തങ്ങൾ സമാജങ്ങൾ ഏറ്റെടുക്കണമെന്നും നോവലിസ്റ്റ് ബാലകൃഷ്ണൻ പ്രസ്താവിച്ചു. മുംബൈയിലെ ഏറ്റവും ...

വാർഷികാഘോഷങ്ങൾക്കൊരുങ്ങി സീവുഡ്സ് മലയാളി സമാജം

മുംബൈ: മുംബൈയിലെ നൂതനമായ പ്രവർത്തനങ്ങൾ നടത്തുന്നതിൽ ശ്രദ്ധേയമായ സീവുഡ്സ് മലയാളി സമാജത്തിന്റെ ഇരുപത്തി രണ്ടാമത് വാർഷികാഘോഷങ്ങൾക്ക് വിശ്രുതനായ നോവലിസ്റ്റ് ബാലകൃഷ്ണൻ തിരി തെളിയിക്കും. നെരൂളിലെ അഗ്രി കോളി ...

Latest News