SEAWOOD MALAYALI SAMAJAM

വായനാദിനത്തിൽ ‘തരങ്ങഴി’ ചർച്ച ചെയ്ത് സീവുഡ്സ് മലയാളി സമാജം

മുംബൈ: സാഹിത്യകാരൻ കോവിലന്റെ മുഴുമിപ്പിക്കാത്ത 'തട്ടക'മെന്ന നോവലിനെ പൂർണ്ണമാക്കാൻ ശ്രമിക്കുന്ന രജിതൻ കണ്ടാണശ്ശേരിയുടെ 'തരങ്ങഴി'യെന്ന കൃതി ചർച്ച ചെയ്താണ് സീവുഡ്സ് മലയാളി സമാജം വായനാദിനം ഇത്തവണ ആഘോഷിച്ചത്. തരങ്ങഴിയിൽ ...

അരയന്നങ്ങൾക്കായി നീർത്തടങ്ങൾ നിറയ്‌ക്കുക; സീവുഡ്സ് മലയാളി സമാജം

ഫ്ളെമിംഗോ അഥവാ അരയന്നങ്ങൾക്കായി സൃഷ്ടിച്ച നീർത്തടങ്ങൾ വരളാതെ സൂക്ഷിക്കേണ്ടത് തദ്ദേശീയ സർക്കാറിൻ്റെ ഉത്തരവാദിത്തമാണെന്ന് സീവുഡ്സ് മലയാളി സമാജം. നവി മുംബൈ മുനിസിപ്പാലിറ്റി ആസ്ഥാന മന്ദിരത്തിനടുത്തുള്ള വരണ്ട ഡി ...

ഇ-വേസ്റ്റ് സമാഹരിച്ച് മാതൃകയായി സീവുഡ്സ് മലയാളി സമാജം

ഭൂമിക്ക് വേണ്ടി എന്തെങ്കിലും ചെയ്തേ മതിയാവൂ എന്ന ശാഠ്യവുമായാണ് നൂതനമായ പരിപാടികൾ ആവിഷ്ക്കരിക്കുന്ന സീവുഡ്സ് മലയാളി സമാജം ഇ-വേസ്റ്റ് സമാഹരിക്കാനൊരുങ്ങിയത്.  മാലിന്യങ്ങളിൽ നിന്നും നമ്മുടെ ഭൂമിയെ സംരക്ഷിക്കുവാനുള്ള ...

ഇ-വേസ്റ്റ് സമാഹരണവുമായി സീവുഡ്സ് മലയാളി സമാജം

മുംബൈ: സീവുഡ്‌സ് മലയാളിസമാജം ഇ-വേസ്റ്റ് സംഭരണ പ്രചാരണവുമായി രംഗത്ത്. അംഗങ്ങളിൽനിന്ന് നിർദിഷ്ട സമയത്ത് ഇലക്‌ട്രോണിക് പാഴ്‌വസ്തുക്കൾ ശേഖരിച്ച് കൃത്യമായ സംസ്ക്കരണത്തിനൊരുങ്ങുകയാണ് സീവുഡ്സ് മലയാളി സമാജം. ലോകഭൗമ ദിനാഘോഷങ്ങളോടനുബന്ധിച്ചാണ് ...

സോളിസിറ്റർ സോനു ഭാസിയെ ആദരിച്ച് സീവുഡ്സ് സമാജത്തിലെ വനിതകൾ

മുംബൈ: ഇളം പ്രായത്തിൽ സോളിസിറ്ററായി തിളങ്ങിയ മലയാളിയായ സോനു ഭാസിക്ക് ആദരം അർപ്പിച്ചാണ് സീവുഡ്സ് മലയാളി സമാജത്തിലെ വനിതാ വിഭാഗം അന്തരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചത്. ആദ്യ ശ്രമത്തിൽ ...

സീവുഡ്‌സിൽ കഥയും കവിതയും കാഴ്‌ച്ചകളുമായി കുട്ടികളുടെ ക്യാമ്പ്

സീവുഡ്‌സ് മലയാളി സമാജത്തിന്റെ കഥയും കവിതയും കാഴ്ച്ചകളുമായി കുട്ടികളുടെ ക്യാമ്പ് നടന്നു. സീവുഡ്‌സിലെ ജാട്ട് സമാജത്തിന്റെ ഹാളിലാണ് ക്യാമ്പ് നടന്നത്. ഉച്ചക്ക് തുള്ളി കളിച്ചു നിൽക്കുന്ന കുട്ടികളുടെ ...

വിശാലമായ വായനയിലൂടെ ഭാഷയെ സ്വന്തമാക്കാൻ ആഹ്വാനം ചെയ്ത് നോവലിസ്റ്റ് ബാലകൃഷ്ണൻ

മുംബൈ: വിശാലവും സമ്പന്നവും വൈവിധ്യവുമാർന്ന മലയാള സാഹിത്യകൃതികൾ വായിച്ചു ഭാഷയെ സ്വന്തമാക്കണമെന്നും അതിനെ സജീവമായി നിലനിർത്താനുള്ള ഉത്തരവാദിത്തങ്ങൾ സമാജങ്ങൾ ഏറ്റെടുക്കണമെന്നും നോവലിസ്റ്റ് ബാലകൃഷ്ണൻ പ്രസ്താവിച്ചു. മുംബൈയിലെ ഏറ്റവും ...

വാർഷികാഘോഷങ്ങൾക്കൊരുങ്ങി സീവുഡ്സ് മലയാളി സമാജം

മുംബൈ: മുംബൈയിലെ നൂതനമായ പ്രവർത്തനങ്ങൾ നടത്തുന്നതിൽ ശ്രദ്ധേയമായ സീവുഡ്സ് മലയാളി സമാജത്തിന്റെ ഇരുപത്തി രണ്ടാമത് വാർഷികാഘോഷങ്ങൾക്ക് വിശ്രുതനായ നോവലിസ്റ്റ് ബാലകൃഷ്ണൻ തിരി തെളിയിക്കും. നെരൂളിലെ അഗ്രി കോളി ...

Latest News