SEND LETTER

സംസ്ഥാനത്ത് വെള്ളിയാഴ്ച നടക്കുന്ന വോട്ടെടുപ്പ് മാറ്റണമെന്ന് ആവശ്യവുമായി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കെപിസിസി

ഏപ്രിൽ 26ന് കേരളത്തിൽ നടത്താനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന ആവശ്യവുമായി തെരഞ്ഞെടുപ്പ് കമ്മീഷന് കെപിസിസി കത്ത് അയച്ചു. ഏപ്രിൽ 26 വെള്ളിയാഴ്ച നടത്താനിരിക്കുന്ന വോട്ടെടുപ്പ് മാറ്റണമെന്ന് ...

Latest News