SHAJU THURUTHAN

പാലാ നഗരസഭ എൽഡിഎഫിന്; ഷാജു തുരുത്തൻ ചെയർമാൻ ആയി തെരഞ്ഞെടുക്കപ്പെട്ടു

കേരള കോൺഗ്രസ്(എം) അംഗം ഷാജു തുരുത്തൻ പാലാ നഗരസഭ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. നഗരസഭയിൽ ആകെ 26 അംഗങ്ങളാണ് ഉള്ളത്. ഇവരിൽ 17 അംഗങ്ങളുടെ വോട്ടും ഷാജുവിനാണ് ലഭിച്ചത്. ...

Latest News