‘ഏലേലോ ഏലേലോ’…;നിറവയറിൽ സാമന്ത, ‘ശാകുന്തള’ത്തിലെ മനോഹര മെലഡി എത്തി
സാമന്ത കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ശാകുന്തളം' എന്ന ചിത്രത്തിലെ പുതിയ ലിറിക് വീഡിയോ റിലീസ് ചെയ്തു. 'ഏലേലോ ഏലേലോ' എന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് മണി ശർമ്മയാണ്. ...