ഇന്ത്യയുടെ പ്രമുഖ ഗണിതശാസ്ത്ര പണ്ഡിതയായ ശകുന്തള ദേവിയുടെ ജീവിതം സിനിമയാകുകയാണ്. അനു മേനോന് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശകുന്തള ദേവിയായി അഭിനയിക്കുന്നത് വിദ്യാ ബാലനാണ്. കണക്കിന്റെ കളികളെ ഉള്ളംകയ്യില്‍ കൊണ്ട് നടന്ന് മനുഷ്യകമ്പ്യൂട്ടറെന്ന വിശേഷണം നേടിയ ശാസ്ത്ര പണ്ഡിതയായ ശകുന്തള ദേവിയെ അറിയാത്തവർ ഇല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക