SHOE CAUSE NOTICE

എയര്‍ ഇന്ത്യയ്‌ക്കും സ്‌പൈസ് ജെറ്റിനും ഡിജിസിഎയുടെ കാരണം കാണിക്കല്‍ നോട്ടീസ്

ഡല്‍ഹി: എയര്‍ ഇന്ത്യയ്ക്കും സ്‌പൈസ് ജെറ്റിനും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) കാരണം കാണിക്കല്‍ നോട്ടീസ്. കനത്ത മൂടല്‍മഞ്ഞിലും പ്രതികൂല കാലാവസ്ഥയിലും ദൃശ്യപരത കുറവായിരിക്കുമ്പോള്‍ ...

Latest News