SINGAPORE AIRLINES FLIGHT

വിമാനത്തിനുള്ളിലെ സീറ്റ് ബെൽറ്റ് ഉപയോഗം കർശനമാക്കി സിംഗപ്പൂർ എയർലൈൻസ്

ക്വാലാലംപൂർ: ആകാശച്ചുഴിയില്‍പെട്ട് വിമാനം ആടിയുലഞ്ഞ് യാത്രക്കാരൻ മരിച്ച സംഭവത്തിന് പിന്നാലെ സീറ്റ് ബെൽറ്റ് പോളിസി കർശനമാക്കി സിംഗപ്പൂർ എയർലൈൻസ്. ചൊവ്വാഴ്ച ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽനിന്ന് സിങ്കപ്പൂരിലേക്ക് പുറപ്പെട്ട ...

സിംഗപ്പൂർ എയര്‍ലൈന്‍സ് വിമാനം ആകാശച്ചുഴിയിൽപ്പെട്ടുണ്ടായ അപകടം; വിമാനത്തിൽ ഉണ്ടായിരുന്നത് മൂന്ന് ഇന്ത്യക്കാർ എന്ന് റിപ്പോർട്ട്

ബാങ്കോക്ക്: ആകാശച്ചുഴിയില്‍പ്പെട്ടുണ്ടായ അപകടത്തില്‍പെട്ട സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനത്തിനുള്ളില്‍ മൂന്ന് ഇന്ത്യക്കാര്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്. ലണ്ടനിൽനിന്ന് സിംഗപ്പൂരിലേക്കുള്ള 777-300ER വിമാനമാണ് അപകടത്തിൽപ്പെട്ടത്. 211 യാത്രക്കാരും 18 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ...

Latest News