SS RAJAMOULI ABOUT PREMALU MOVIE

‘ആ കാര്യത്തില്‍ മലയാള സിനിമയോട് അസൂയ തോന്നുന്നു’: തുറന്നു പറഞ്ഞ് എസ്എസ് രാജമൗലി

ഹൈദരാബാദ്: ആർആർആർ, ബാഹുബലി എന്നീ ചിത്രങ്ങളുടെ പേരിനപ്പുറം ഒരു പരിചയപ്പെടുത്തലും വേണ്ടാത്ത സംവിധായകനാണ് എസ്എസ് രാജമൗലി. ഈയടുത്ത് മലയാളം ചിത്രമായ പ്രേമലുവിനെ പ്രശംസിച്ച് രാജമൗലി രംഗത്ത് വന്നിരുന്നു. ...

Latest News