STATE SECRETARY

കേന്ദ്രത്തിനെതിരെ മനുഷ്യച്ചങ്ങലയുമായി ഡിവൈഎഫ്ഐ;  ജനുവരി 20ന് നടക്കുന്ന മനുഷ്യ ചങ്ങലയിൽ 10 ലക്ഷത്തോളം പേർ പങ്കെടുക്കും;  വി കെ സനോജ്

ജനുവരി 20ന് കേന്ദ്രത്തിനെതിരെ ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയിൽ 10 ലക്ഷത്തോളം പേർ പങ്കെടുക്കുമെന്ന് ഡിവൈഎഫ്ഐയുടെ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. കേന്ദ്രത്തിന്റെ കേരളവിരുദ്ധത ...

Latest News