ടോവിനോ തോമസിന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പൃഥ്വിരാജ് പ്രകാശനം ചെയ്തു
ടോവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം ഫോറെൻസിക്കിന്റെ ടൈറ്റിൽ പോസ്റ്റർ നടൻ പൃഥ്വിരാജ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടു. https://www.facebook.com/PrithvirajSukumaran/photos/a.458920757496327/2152639198124466/?type=3&theater സുജിത് വാസുദേവ് സംവിധാനം ചെയ്യുന്നാണ് ...