ടോവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം ഫോറെൻസിക്കിന്റെ ടൈറ്റിൽ പോസ്റ്റർ നടൻ പൃഥ്വിരാജ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടു.
സുജിത് വാസുദേവ് സംവിധാനം ചെയ്യുന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും അഖില്‍ പോളിന്റേതാണ്. ഛായാഗ്രഹണവും സുജിത് തന്നെ. ചിത്രത്തെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ ഒന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക