ആം ആദ്മി പാർട്ടി നേതാവ് സ്വാതി മലിവാളിനെ മർദ്ദിച്ച കേസ്; നാടകീയ രംഗങ്ങൾക്ക് സാക്ഷിയായി കോടതി; മുറിയിൽ പൊട്ടിക്കരഞ്ഞ് സ്വാതി മലിവാൾ
ആം ആദ്മി പാർട്ടി നേതാവ് സ്വാതി മലിവാളിനെ മർദ്ദിച്ച സംഭവത്തിൽ നാടകീയ രംഗങ്ങൾക്ക് സാക്ഷിയായി കോടതി. സ്വാതി മലിവാൾ എംപിയെ മർദ്ദിച്ച കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ...